ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ഷ്യ​ൽ​വ​ർ​ക്ക് ദി​നം

11:06 PM Mar 30, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന്‍റെ (കെ​എ​പി​എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ജി​ല്ലാ ചാ​പ്റ്റ​ർ സോ​ഷ്യ​ൽ വ​ർ​ക്ക് ഡേ ​സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് റെ​ജി മാ​ത്യു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ർ ഡോ. ​പീ​റ്റ​ർ ജോ​യി അ​ധ്യ​ക്ഷ വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ൻ​സി ബാ​ബു, ബി​നു മാ​ത്യു, നീ​തു കെ. ​മോ​ഹ​ൻ, എ​ൻ. അ​ബി​ത, ഷൈ​നി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ കൈ​ക്കോ​ർ​ക്ക​ണ​മെ​ന്നു യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.‌