പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി

11:06 PM Mar 30, 2017 | Deepika.com
തു​ന്പ​മ​ൺ: വ​ർ​ത്ത​മാ​ന​കാ​ല ജ​ന​ത​യു​ടെ സ്വാ​ർ​ത്ഥ​ത മൂ​ലം മ​റ്റു​ള്ള​വ​രു​ടെ നേ​ട്ട​ങ്ങ​ളി​ൽ സ​ന്തോ​ഷി​ക്കു​ന്ന​തി​നും അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നു​മു​ള്ള മ​ന​സ് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​ലൂ​ടെ വൈ​എം​സി​എ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക കാ​ട്ടി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബേ​ത്ത് അ​ബു. വൈ​എം​സി​എ തു​ന്പ​മ​ണ്ണി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഫി​നാ​ൻ​സ് സ​മി​തി​യം​ഗം ഷി​ബു കെ. ​ഏ​ബ്ര​ഹാം, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ യൂ​ത്ത് സെ​ന്‍റ​ർ ട്ര​ഷ​റാ​ർ വി.​ടി. ഡേ​വി​ഡ്, ഫാ. ​ജി​ജു സാ​മു​വേ​ൽ, റ്റി.​വൈ. ജോ​ർ​ജ്, തോ​മ​സ് ജോ​യി, സി.​സി. ജോ​യി, ജോ​ണ്‍​സ​ണ്‍ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ച​ട​ങ്ങി​ൽ അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ തു​ന്പ​മ​ണ്‍ വൈ​എം​സി​എ, സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ, ന​രി​യാ​പു​രം സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള മെ​ഡ​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും കാ​യി​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.