ഭി​ന്ന​ലിം​ഗ​ക്കാ​രെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​ര​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

11:05 PM Mar 30, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ലിം​ഗ​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ട്രാ​ൻ​സ് ജെ​ന്‍റ​ർ-​തു​ട​ർ വി​ദ്യാ​ഭ്യാ​സ സ​ർ​വേ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ജി അ​നി​ത, സെ​ക്ര​ട്ട​റി ജി.​അ​നി​ൽ കു​മാ​ർ, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​ര​മേ​ഷ്കു​മാ​ർ, സാ​ന്ത്വ​നം സു​ര​ക്ഷാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വി​ജ​യാ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​ജി. ബേ​ബി ഗി​രി​ജ, ആ​ർ. സിം​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.