പ​ത്ത​നം​തി​ട്ട മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ര​ണ്ടു​മു​ത​ൽ

11:01 PM Mar 30, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ക​രി​സ്മാ​റ്റി​ക് ധ്യാ​ന​ത്തി​നു വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് ന​വാ​സും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും.
തു​ട​ർ​ന്നാ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ബ​ലി​ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ​ത്ത​നം​തി​ട്ട വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
5.30ന് ​ധ്യാ​നം ആ​രം​ഭി​ക്കും. മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് എം​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​സം​ഗ​മം. നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന, 4.30ന് ​സ​മൂ​ഹ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
കോ​ന്നി വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 5.30ന് ​ധ്യാ​നം. നാ​ലി​നു രാ​വി​ലെ 10ന് ​സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സം​ഗ​മം - ഏ​ഞ്ച​ൽ​മീ​റ്റ്. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന. 4.30ന് ​സ​മൂ​ഹ​ബ​ലി​ക്ക് തി​രു​വ​ല്ല അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ​ന്ത​ളം വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 5.30ന് ​ധ്യാ​നം.അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എം​സി​എ, മാ​തൃ​വേ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ല്മാ​യ സം​ഗ​മം. നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന.
4.30ന് ​വി​ശു​ദ്ധ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ബ​ലി​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റാ​ന്നി - പെ​രു​നാ​ട് വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
ആ​റി​ന് ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ, സ​മാ​പ​ന ആ​ശി​ർ​വാ​ദം.ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​ലേ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത, മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ആ​ന്‍റോ ക​ണ്ണം​കു​ളം, അ​ല്മാ​യ സെ​ക്ര​ട്ട​റി പി.​കെ. ജോ​സ​ഫ് മേ​ലേ​ക്കൂ​റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ ക​ണ്ണം​കു​ളം, സു​വി​ശേ​ഷ​സം​ഘം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് ഇ​ല​ഞ്ഞി​ക്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഷീ​ജ ഏ​ബ്ര​ഹാം, ക​ൺ​വീ​ന​ർ ജ​യിം​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.