കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ച്ചു

01:46 AM Mar 30, 2017 | Deepika.com
കാ​ട്ടൂ​ർ: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്-​ഐ നേ​തൃ​സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ രാ​ജീ​വ്ഗാ​ന്ധി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​ പ്ര​താ​പ​ൻ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 80 ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​ജാ​ക്സ​ൻ ഉ​ദ്ഘാ​ട​ന​വും കാ​ട്ടൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. പി.​ഐ. ജോ​സ് സ്വാ​ഗ​ത​വും ത​ങ്ക​പ്പ​ൻ പാ​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
മു​ൻ എം​എ​ൽ​എ ടി.​വി.​ച​ന്ദ്ര​മോ​ഹ​ന​ൻ, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ടി.​വി.​ജോ​ണ്‍​സ​ണ്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി.​ദാ​സ​ൻ, ആ​ന്‍റോ പെ​രു​ന്പി​ള്ളി, ടി.​ജെ.​സ​നീ​ഷ്കു​മാ​ർ, ജെ​യിം​സ് പ​ല്ലി​ശേ​രി, സോ​ണി​യ ഗി​രി, ഐ.​കെ.​ശി​വ​ജ്ഞാ​നം,
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​റ്റോ കു​ര്യ​ൻ, എ.​എ​സ്. ഹൈ​ദ്രോ​സ്, തി​ല​ക​ൻ പൊ​യ്യാ​റ, കെ.​പി.​ റി​ഷി​പാ​ൽ, പി.​കെ.​ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.