സ്കൂട്ടർ മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്

01:46 AM Mar 30, 2017 | Deepika.com
പു​ന്നം​പ​റ​ന്പ്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ​ യു​വ​തി​യെ ത​ട്ടി മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ജ്യോ​തി എ​ൻ​ജി​നി​യ​റി​ംഗ് കോ​ളജ് വി​ദ്യാ​ർ​ഥി​നി വി​രു​പ്പാ​ക്ക സ്വ​ദേ​ശി​നി ചെ​ന്പ​ത്ത് വീ​ട്ടി​ൽ പ്ര​തി​ഭ(21), തേ​ജ​സ് എ​ൻ​ജി​നി​യ​റി​ംഗ് കോ​ളജ് വി​ദ്യാ​ർഥി​നി വി​രു​പ്പാ​ക്ക പു​ളി​ക്ക​ൽ വീ​ട്ടി​ൽ ഷ​ഫ്ന(22), ക​രു​മ​ത്ര സ്വ​ദേ​ശി​നി ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ റോ​സ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.
വെ​ള്ളം കു​ട​വു​മാ​യി റോ​ഡ് മു​റി​ഞ്ഞ് ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്ത് കോ​ളേ​ജി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​യി​രു​ന്ന ’വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ട്ട​ർ ത​ട്ടി മ​റി​ഞ്ഞ​ത് ’ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും, ആ​ക്ട​്സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.