കൊടകര: ഇരു വൃക്കകളും തകരാറിലായ നിർധന യുവതി ചികിത്സ സഹായം തേടുന്നു. മറ്റത്തൂർ പഞ്ചായത്തിലെ ചുങ്കാൽ കാരയിൽ രനീഷ്കുമാറിന്റെ ഭാര്യ സബിത (26 )യാണ് സന്മനസുള്ളവരുടെ സഹായം തേടുന്നത്. വൃക്കമാറ്റ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 20 ലക്ഷത്തോളം രൂപയാണ്
കണ്ടത്തേണ്ടത്. നിർധന കുടുംബാംഗമായ ഇവരുടെ ചികിത്സാ ചെലവ് സമാഹരിക്കുന്നതിനായി വാർഡ് മെന്പർ സി.കെ. ഗോപിനാഥൻ ചെയർമാനും(ഫോണ്‍:9633529718) എൻ.കെ. ശ്രീനിവാസൻ കണ്‍വീനറുമായി "സബിത ചികിത്സാ സഹായ സമിതി’ രൂപീകരിച്ചു. എസ്ബിടി കോടാലി ബ്രാഞ്ച് അക്കൗണ്ട ് നന്പർ 67394809004, ഐഎഫ്എസ്സി കോഡ് എസ്ബിആർ 0000736.
യുവതി ചികിത്സാ സഹായം തേടുന്നു
01:36 AM Mar 30, 2017 | Deepika.com