മാ​ള പ്ര​സ് ഫോ​റം വാ​ർ​ഷി​കം

01:36 AM Mar 30, 2017 | Deepika.com
മാ​ള: മാ​ള പ്ര​സ് ഫോ​റ​ത്തി​ന്‍റെ 20-ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും. മാ​ള വ്യാ​പാ​ര​ഭ​വ​നി​ൽ വൈ​കീ​ട്ട് 3.30നു സ​മ്മേ​ള​നം മു​ൻ എം​പി ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് മാ​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദ്, മാ​ള
ഫ​യ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പി.​വെ​ങ്കി​ട്ട​രാ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ്മ​ൽ സി.​പാ​ത്താ​ട​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ.​സു​കു​മാ​ര​ൻ, ടി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, ടെ​സി ടൈ​റ്റ​സ്, പി.​ശാ​ന്ത​കു​മാ​രി, കെ.​വി.​സു​ജി​ത്ത്ലാ​ൽ, കെ​ജെ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി.​രാ​ജീ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ
അ​ർ​പ്പി​ക്കും.