ആ​ർ​ഡി​ഒ ഓ​ഫീ​സ് ചാ​ല​ക്കു​ടി​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന്

01:36 AM Mar 30, 2017 | Deepika.com
ചാ​യ്പ​ൻ​കു​ഴി: തൃ​ശൂ​ർ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച ആ​ർ​ഡി​ഒ ഓ​ഫീ​സ് ചാ​ല​ക്കു​ടി​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്നു ഫ്ര​ണ്ട്സ് ഫാ​ർ​മേ​ഴ്സ് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. കെ.​യു.​ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ, കെ.​എം.​ജോ​സ്, പി.​സി.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.