കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ത​നി​യാ​വ​ർ​ത്ത​നം എന്ന് പ്ര​തി​പ​ക്ഷം

01:36 AM Mar 30, 2017 | Deepika.com
കോ​ട​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ത​നി​യാ​വ​ർ​ത്ത​നം മാ​ത്ര​മാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ​ദ്ധ​തി വി​ഹി​തം വ​ള​രെ തു​ച്ഛ​മാ​യി മാ​ത്ര​മേ ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും എ​സ്്സി, ​എ​സ്ടി വി​ഹി​തം ചി​ല​വാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.
വ​നി​ത, ശി​ശു​ക്ഷേ​മ​ത്തി​നും യു​വ​ജ​ന​ക്ഷേ​മ​ത്തി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. പ്ര​കൃ​തി​സം​ര​ക്ഷ​ണം ക​ട​ലാ​സി​ൽ​പോ​ലും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സു​ന​ന്ദ നാ​രാ​യ​ണ​ൻ, സി.​പി.​ എ​സ്ത​പ്പാ​ൻ, ജൂ​ലി വ​ർ​ഗീ​സ്, റീ​ന ജോ​ണി, ലി​ജോ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.