മ​ഞ്ചേ​രി ഉ​ത്സ​വം നാ​ളെ മു​ത​ൽ

12:50 AM Mar 30, 2017 | Deepika.com
മ​ഞ്ചേ​രി: നേ​താ​ജി ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഞ്ചേ​രി ഉ​ത്സ​വം നാ​ളെ സി​എ​സ്ഐ ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം. ​ഉ​മ്മ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം സു​ബൈ​ദ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ·ാ​രാ​യ വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി, പി.​പി അ​ബ്ദു​ൾ ക​ബീ​ർ, എ.​എം സ​ജ്ന, സാ​ബി​റ കു​രി​ക്ക​ൾ, സ​മീ​റ മു​സ്ത​ഫ, സി​എ​സ്ഐ ബി​ഷ​പ് റോ​യി​സ് മ​നോ​ജ് വി​ക്ട​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ. ഫി​റോ​സ് ബാ​ബു, കൃ​ഷ്ണ​ദാ​സ് രാ​ജ, പി.​ജി ഉ​പേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
മ​ഞ്ചേ​രി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.