മഞ്ചേരി : കരുവന്പ്രം വെസ്റ്റ് ജിഎൽപി സ്കൂൾ 93ാം വാർഷികം ആഘോഷിച്ചു. ബാലോത്സവവും മികവുത്സവവും യാത്രയയയപ്പ് യോഗവും നടത്തി. നഗരസഭാ ഉപാധ്യക്ഷൻ വി.പി ഫിറോസ് ഉദ്ഘാടനം ചെയ്തു.
രാജേഷ് കല്യാണി അധ്യക്ഷ്യത വഹിച്ചു. ബാലതാരം എമിൽ സൽമാൻ മുഖ്യാതിഥിയായിരുന്നു. ഷൈനി, പി.ജി ഉപേന്ദ്രൻ, ഷണ്മുഖദാസ്, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാർഷികം ആഘോഷിച്ചു
12:50 AM Mar 30, 2017 | Deepika.com