പ​ത്തു​വ​ർ​ഷം മു​ന്പ് കി​ണ​റ്റി​ൽ വീ​ണ ആ​ഭ​ര​ണം തി​രി​ച്ചു​കി​ട്ടി

12:50 AM Mar 30, 2017 | Deepika.com
എ​ട​ക്ക​ര: പ​ത്തു വ​ർ​ഷം മു​ന്പ് കി​ണ​റ്റി​ൽ വീ​ണ ആ​ഭ​ര​ണം കി​ണ​ർ ആ​ഴം കൂ​ട്ടു​ന്ന​തി​നി​ടെ തി​രി​ച്ചു​കി​ട്ടി. വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പ്പൊ​യി​ലി​ലെ പു​ളി​ക്ക​ല​ക​ത്ത് ഷാ​ജി​യു​ടെ കി​ണ​റി​ൽ നി​ന്നു​മാ​ണ് ആ​ഭ​ര​ണം തി​രി​ച്ചു​കി​ട്ടി​യ​ത്. വെ​ള്ളം കോ​രു​ന്ന​തി​നി​ടെ അ​ന്ന​ത്തെ താ​മ​സ​ക്കാ​രി​യാ​യി​രു​ന്ന ആ​ര്യ​ൻ​തൊ​ടി​ക സെ​റീ​ന​യു​ടെ ഒ​ന്ന​ര പ​വ​ർ കൈ ​ചെ​യി​ൻ ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.
ഇ​രു​പ​ത്തി​യാ​റ് റിം​ഗു​ക​ളു​ള്ള കി​ണ​റ്റി​ൽ ഇ​റ​ങ്ങാ​ർ അ​ന്ന് ആ​രും ത​യ്യാ​റാ​യി​ല്ല. നാ​ല് വ​ർ​ഷം മു​ന്പ് ഇ​വ​ർ ഷാ​ജി​ക്ക് വീ​ടും സ്ഥ​ല​വും വി​റ്റു. ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​ന്നു ഷാ​ജി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. കി​ണ​ർ വ​റ്റി​യ​തോ​ടെ ഇ​ന്ന​ലെ ആ​ഴം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ ആ​ഭ​ര​ണം ഉ​ട​മ​സ്ഥ​നു തി​രി​ച്ചു ന​ൽ​കി.