പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ന​ലെ​യും സ​മ​രം

12:50 AM Mar 30, 2017 | Deepika.com
നി​ല​ന്പൂ​ർ: ഭൂ​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി വാ​ങ്ങു​ന്ന​തി​നു​ള്ള ഫ​ണ്ട് ത​ട​ഞ്ഞു വ​ച്ച​തി​നെ​തി​രെ പ​ട്ടി​ജാ​തി വി​ക​സ​ന ഓ​ഫീ​സി​നു ഇ​ന്ന​ലെ​യും ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. ചൊ​വ്വാ​ഴ്ച ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​ക്കി​യ ഉ​റ​പ്പു​പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ​യും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​നു വൈ​സ്ചെ​യ​ർ​മാ​ൻ പി.​വി.​ഹം​സ, എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ്ബൂ​ബ്, മു​ജീ​ബ് ദേ​വ​ശേ​രി, സു​രേ​ഷ്, ഇ.​എ​സ്.​മു​ജീ​ബ്, ഗി​രീ​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, സു​ന്ദ​ര​ൻ, പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ ​തൃ​ത്വം ന​ൽ​കി.