എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ ഉ​ണ്ടാ​കി​ല്ല

12:48 AM Mar 30, 2017 | Deepika.com
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ല​പ്പു​റം കാ​വു​ങ്ങ​ലി​ലു​ള​ള പി​ഡ​ബ്ല്യൂ​ഡി റ​സ്റ്റ് ഹൗ​സ് കെ​ട്ടി​ട​ത്തി​ൽ നി​ന്നു മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നാ​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള​ള ദി​വ​സ​ങ്ങ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ, പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ തു​ട​ങ്ങി​യ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഏ​പ്രി​ൽ 10 മു​ത​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ കെ​ട്ടി​ട​ത്ത​ലാ​യി​രി​ക്കും .