പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

11:07 PM Mar 29, 2017 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ധ്യ​വ​യ​സ്ക​ൻ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു. 60 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളാ​ണ് കോ​ട്ട​പ്പു​റം പാ​ല​ത്തി​ൽ​നി​ന്ന് പു​ഴ​യി​ൽ ചാ​ടി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഴീ​ക്കോ​ടു​നി​ന്നും ബോ​ട്ടി​ൽ പാ​ഞ്ഞെ​ത്തി​യ തീ​ര​ദേ​ശ പോ​ലീ​സ് ഇ​യാ​ളെ കോ​ട്ട​പ്പു​റം ച​ന്ത​ക്ക​ട​വി​ൽ​വ​ച്ച് ക​ര​യ്ക്കെ​ടു​ത്തു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ക​റു​ത്ത മു​ണ്ടും, വെ​ള്ള ഷ​ർ​ട്ടു​മാ​ണ് വേ​ഷം. ഭ​ര​ണി​മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ആ​ളാ​ണെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.