അടൂർ: കെൽട്രോണ്‍ നോളജ് സെന്ററിൽ ആരംഭിക്കുന്ന മാസ്റ്റർ കിഡ്, കംപ്യൂട്ടർ മാസ്റ്റർ, ലിറ്റി പ്രോഗ്രാമിംഗ് ലോജിക്ക് കോഴ്സുകളിലേക്കും പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റ എൻട്രി, ടാലി ആൻഡ് എംഎസ് ഓഫീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്പ്ടോപ്പ് ടെക്നോളജീസ്, പ്രഫഷണൽ ഡിപ്ലോമ ഇൻ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, പ്രഫഷണൽ ഡിപ്ലോമ ഇൻ റീട്ടെയിൽ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ മെയിന്റനൻസ്, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്, സിസിടിവി, ഫൈബർ ഒപ്റ്റിക്, ഫയർ ആൻഡ് സേഫ്റ്റി, സിവിൽ, സി, സിപ്ലസ് പ്ലസ്, പിഎച്ച്പി മൈ എസ്ക്യുഎ , ജാവ, വെബ്ഡിസൈനർ ആൻഡ് ഡവലപ്മെന്റ് എന്നീ കോഴ്സുകളിലേക്കും ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 04734 229998, 9526229998.
അപേക്ഷിക്കാം
10:36 PM Mar 29, 2017 | Deepika.com