കാ​യി​ക​പ​രി​ശീ​ല​നം

10:36 PM Mar 29, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: എം.​വി. ചാ​ണ്ടി അ​ത്‌​ല​റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​നം ഹൈ​സ്കൂ​ൾ​ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ 7.30 മു​ത​ൽ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ൺ: 9446361499.