കെട്ടിട നികുതി
10:36 PM Mar 29, 2017 | Deepika.com
കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി ഇന്നും നാളെയും പഞ്ചായത്ത് ഓഫീസില്‍ കെട്ടിടനികുതി സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 31 നുള്ളില്‍ പിഴപലിശ കൂടാതെ അടയ്ക്കുന്നതിനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.