ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ

10:36 PM Mar 29, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ ഏ​പ്രി​ൽ ഏ​ഴു​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ചി​ര​ണി​ക്ക​ൽ എം​ജി​എം സെ​ന്‍റ​ർ സ്കൂ​ളി​ലും, പ​തി​മൂ​ന്നാം വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ​യും, പ​തി​നേ​ഴാം വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും ക്യാ​ന്പ് ന​ട​ക്കും.
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, 30 രൂ​പ എ​ന്നി​വ​യു​മാ​യി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡി​ൽ പേ​രു​ള്ള ഒ​രാ​ൾ അ​താ​ത് കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.