ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ സി​പി​ഐ​ക്ക് സു​വ്യ​ക്ത നി​ല​പാ​ട്: കാ​നം രാ​ജേ​ന്ദ്ര​ൻ

10:36 PM Mar 29, 2017 | Deepika.com
കോ​ന്നി: ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ സി​പി​ഐ​ക്കെ​ന്നും സു​വ്യ​ക്ത നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
സി​പി​ഐ കോ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി പ​ണി​ക​ഴി​പ്പി​ച്ച ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ വൈ. ​തോ​മ​സ്, സി. ​കെ. സാ​ലി, സി ​കെ ശ്രീ​ധ​ര​ൻ, ഡോ. ​എ. ക​രു​ണാ​ക​ര​ൻ, എ. ​മോ​ഹ​ന​ൻ, പി. ​സി. മാ​ത്യു, എം. ​ഹ​സ​ൻ തു​ട​ങ്ങി​യ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ മ​ന്ത്രി കെ ​രാ​ജു ആ​ദ​രി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ. ​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, പി. ​പ്ര​സാ​ദ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, സി​പി​ഐ സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ജി​ല്ലാ എ​ക്സി അം​ഗ​ങ്ങ​ളാ​യ സി. ​കെ ശ്രീ​ധ​ര​ൻ, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, എം. ​പി. മ​ണി​യ​മ്മ, അ​ഡ്വ ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ, ജി​ജി ജോ​ർ​ജ്, ഡി. ​സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​ആ​ർ. ,ഗോ​പി​നാ​ഥ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.