മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രേ ആ​ക്ര​മ​ണം: പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി

10:36 PM Mar 29, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: കെ​എ​സ്‌​യു സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് റി​പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് വി​മു​ഖ​ത കാ​ട്ടു​ന്ന പോ​ലി​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാം ​ചെ​മ്പ​ക​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ത​ടി​യൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് കു​ര്യ​ൻ, സ​ജി​ത് പ​ര​മേ​ശ്വ​ര​ന്‍, ടി. ​എം. ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.