എ​ക്സൈ​സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം

10:34 PM Mar 29, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​സ്. ജ​യിം​സി​ന്‍റെ കു​ടും​ബ​സ​ഹാ​യ​ഫ​ണ്ട് വി​ത​ര​ണ​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ടി.​വി. സ​ര​സ​പ്പ​ൻ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ന്നു.
നി​ക്ഷേ​പ ഗാ​ര​ണ്ടി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ. ​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​വ​ർ​ഗീ​സ് ആ​ന്‍റ​ണി​യും യാ​ത്ര​യ​യ​പ്പ് ഉ​പ​ഹാ​ര​വി​ത​ര​ണം പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ. ​മു​ഹ​മ്മ​ദ് റ​ഷീ​ദും നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​ർ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി. ​ഹ​രീ​ഷ് കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബി. ​ഷാ​ജി മോ​ൻ, അ​യൂ​ബ് ഖാ​ൻ, സം​സ്ഥാ​ന ഓ​ഡി​റ്റ​ർ ഹ​രി​ഹ​ര​ൻ ഉ​ണ്ണി, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മു​ഹ​മ്മ​ദ്, അ​നി​ൽ കു​മാ​ർ, സി. ​ഗി​രീ​ഷ് കു​മാ​ർ, ഷാ​ബു തോ​മ​സ്, സ​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.