കാ​ർ​ത്തി​ക മ​ഹോ​ത്സ​വം

01:03 AM Mar 29, 2017 | Deepika.com
എ​ട​മു​ട്ടം: പാ​ട്ടു​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക മ​ഹോ​ത്സ​വ​വും പ്ര​തി​ഷ്ഠാ​ദി​ന​വും 31, ഏ​പ്രി​ൽ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
31-ന് ​കാ​ർ​ത്തി​ക ആ​ഘോ​ഷം. വൈ​കീ​ട്ട് അ​ഞ്ചി​ന് ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക്, രാ​ത്രി 7.30-ന് ​കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ കു​ടും​ബ​നാ​ഥ​ന്‍റെ ശ്ര​ദ്ധ​യ്ക്ക് -നാ​ട​കം.
ഏ​പ്രി​ൽ ഒ​ന്നി​ന് പ്ര​തി​ഷ്ഠാ​ദി​നം, ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് പാ​ണ്ടി​മേ​ളം, 6.30-ന് ​ദീ​പാ​രാ​ധ​ന, തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, താ​യ​ന്പ​ക, 8.30-ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ.