മുരിങ്ങൂർ: ശ്രീകുമാര മല്ലഞ്ചിറ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന
മഹോത്സവം ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ ആ ഘോഷിക്കും. ദിവസേന രാവിലെ 4.30-ന് ക്ഷേത്രചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് ആറിന് തണ്ടികവരവ്, എട്ടിന് ഭക്തിഗാനസുധ. ചൊവ്വാഴ്ച 6.30-ന് ദീപാരാധന, തുടർന്ന് തായന്പക, ചാക്യാർകൂത്ത്. ബുധനാഴ്ച രാവിലെ 11-ന് എഴുന്നള്ളിപ്പ്, കാവടിയാട്ടം, 12-ന് കാവടി അഭിഷേകം, വൈകീട്ട് അഞ്ചിന് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് കാവടി മഹോത്സവം, 11-ന് എഴുന്നള്ളിപ്പ്, മേളം.
പ്രതിഷ്ഠാദിന മഹോത്സവം
01:03 AM Mar 29, 2017 | Deepika.com