സി​എ​ൽ​സി ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ത്തി

01:03 AM Mar 29, 2017 | Deepika.com
അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സി​എ​ൽ​സി (ക്രി​സ്ത്യൻ ലൈ​ഫ് ക​മ്യൂ​ണി​റ്റി) കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യു​ടെ 454-ാം ജ​ന്മ​ദി​നാ​ഘോ​ഷം അ​ങ്ക​മാ​ലി​യി​ൽ ന​ട​ത്തി. സു​ബോ​ധ​ന പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​തി​രൂ​പ​ത പ്ര​മോ​ട്ട​ർ ഫാ. ​തോ​മ​സ് മ​ഴു​വ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ങ്ക​മാ​ലി ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.ഡോ. ​കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​
സി​ൽ സെ​ക്ര​ട്ട​റി സി​ജോ പൈ​നാ​ട​ത്ത്, കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടി​ജോ ജോ​ണ്‍, സി​എം​എ​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ ഷാ​ജു ജോ​സ​ഫ്, സി​എ​ൽ​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ പ​റ​ന്പി, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സി​നോ​ബി ജോ​യ്,
അ​ങ്ക​മാ​ലി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് കോ​ള​രി​ക്ക​ൽ എന്നി​ വ​ർ പ്ര​സം​ഗി​ച്ചു.