സ്വാ​മി അ​വ്യ​യാ​ന​ന്ദ​യ്ക്ക് സ്വാ​മി ഗീ​താ​ന​ന്ദ അ​വാ​ർ​ഡ്

01:03 AM Mar 29, 2017 | Deepika.com
ചാ​ല​ക്കു​ടി: ശ്രീ​നാ​രാ​യ​ണ​ഗു​രു ര​ചി​ച്ച വി​ശ്വ​പ്രാ​ർ​ഥ​ന​യാ​യ ദൈ​വ​ദ​ശ​ക​ത്തി​ന് സ്വാ​മി ഗീ​താ​ന​ന്ദ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യി.
ഏ​പ്രി​ൽ 12-ന് ​പേ​രാ​ന്പ്ര ഗു​രു​ചൈ​ത​ന്യ
മ​ഠ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ​വ​ച്ച് ശി​വ​ഗി​രി മ​ഠാ​ധി​പ​തി സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ അ​വാ​ർ​ഡും മം​ഗ​ള​പ​ത്ര​വും പൊ​ന്നാ​ട​യും സ​മ്മാ​നി​ക്കും.