സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ജ​ന​റ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും

01:01 AM Mar 29, 2017 | Deepika.com
മു​രി​ങ്ങൂ​ർ: ഏ​പ്രി​ൽ ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ മു​രി​ങ്ങൂ​ർ സാ​ൻ​ജോ ന​ഗ​ർ എ​കെ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, അ​മ​ല ഫെ​ല്ലോ​ഷി​പ്പ്, കൊ​ച്ചി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി, അ​സീ​സി ആ​ശു​പ​ത്രി പ​റ​പ്പൂ​ക്ക​ര, ശാ​ലോം ആ​ശു​പ​ത്രി ചാ​ല​ക്കു​ടി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ജ​ന​റ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തും.
ക്യാ​ന്പി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യും
ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മ​ാമോ​ഗ്രാം, അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ്, തൈ​റോ​യ്ഡ് ടെ​സ്റ്റ്, ഷു​ഗ​ർ, പ്ര​ഷ​ർ, യൂ​റി​ക് ആ​സി​ഡ്, ബി​എം​ഡി (അ​സ്തി തേ​യ്മാ​നം), സ്പൈ​റോ മെ​റ്റ​റി തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ൾ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന 250 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ട​ത്തി​കൊ​ടു​ക്കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ ഏ​ഴി​ന് മു​ന്പ് താ​ഴെ​പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് അ​യ്യ​ന്പി​ള്ളി -9447955020, പ്ര​സി​ഡ​ന്‍റ് ജി​നോ ജെ. ​പു​ല്ലേ​ലി -9447350790, ക​ൺ​വീ​ന​ർ -സാ​ജി വി​ത​യ​ത്തി​ൽ -9946035014, സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കു​ന്പാ
​ട​ൻ -8547262660.