മ​ദ്യ​ശാ​ലയ്ക്കെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

01:01 AM Mar 29, 2017 | Deepika.com
കൊ​ര​ട്ടി: വ​ഴി​ച്ചാ​ൽ -റെ​യി​ൽ​വേ പ്ര​ദേ​ശ​ത്തെ ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​പു​ല​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി
ജ​ന​പ്ര​തി​നി​ധി​ക​ളേ​യും വി​വി​ധ രാ​ഷ്ട്രീ​യ മ​ത-​സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട്
ഇ​ന്ന് വൈ​കീ​ട്ട് 5.30-ന് ​വ​ഴി​ച്ചാ​ൽ പ​ള്ളി പ​രി​സ​ര​ത്തു​വ​ച്ച് വി​പു​ല​മാ​യ യോ​ഗം ചേ​രു​വാ​നും ആ​ക്‌ഷൻ കൗ​ൺ​സി​ൽ
രൂപീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്നി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർ ഡേ​വി​സ് മൂ​ല​ൻ, സി.​ആ​ർ. അ​ജേ​ഷ്, എ.​വി. ഷാ​ജ​ഹാ​ൻ, എം.​ഡി. പോ​ൾ, സു​ശീ​ല ടീ​ച്ച​ർ , ലി​ല്ലി പൗ​ലോ​സ്, പി.​ജി. സ​ത്യ​പാ​ല​ൻ, ഷീ​ല രാ​ജ​ൻ, പോ​ൾ ആ​ച്ചാ​ണ്ടി, ബേ​ബി ക​ല്ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.