കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു വോ​ട്ടു​റ​പ്പി​ച്ചു ഉ​മ്മ​ൻ​ചാ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ

12:19 AM Mar 29, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു വോ​ട്ടു​റ​പ്പി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ​ര്യ​ട​നം. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​യി ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗ​പ്പ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ടി​ന്‍റെ​യും കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റ​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി.
എ​തി​രാ​ളി​ക​ൾ പോ​ലും സ​മ്മ​തി​ക്കു​ന്ന വി​ജ​യം മാ​ത്ര​മ​ല്ല ന​മ്മു​ടെ ല​ക്ഷ്യം മ​റി​ച്ച് വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന മോ​ദി​ക്കും അ​ക്ര​മ​രാ​ഷ്ട്രീ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ​യു​മു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണ​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി വോ​ട്ട​ർ​മാ​രോ​ടു പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ നി​ന്നി​റ​ങ്ങ​യ​ത് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി കൊ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പി​ണ​റാ​യി അ​ധി​കാ​ര​മേ​റ്റു ഒ​രു വ​ർ​ഷ​ത്തി​ന​കം റേ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​നാ​യി​ല്ല. 13 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ഭ​ര​ണ​ത്തി​ന്‍റെ കൊ​ള്ള​രു​താ​യ്മ കൊ​ണ്ടു നാ​ണം​കെ​ട്ട അ​വ​സ്ഥ​യി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ലാ​മ​ന്തോ​ളി​ലെ യു​ഡി​എ​ഫ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ്് വി.​വി പ്ര​കാ​ശ്, നാ​ല​ക​ത്ത് സൂ​പ്പി, മു​ൻ എം​എ​ൽ​എ സി.​പി മു​ഹ​മ്മ​ദ്, ബെ​ന്നി തോ​മ​സ്, സ​ലീം കു​രു​വ​ന്പ​ലം, മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.​സേ​തു​മാ​ധ​വ​ൻ, ക​ണ്‍​വീ​ന​ർ എ.​കെ നാ​സ​ർ, പി.​കെ അ​ബൂ​ബ​ക്ക​ർ ഹാ​ജി, സി. ​സു​കു​മാ​ര​ൻ, എ.​കെ മു​സ്ഥ​ഫ, വി.​ബാ​ബു​രാ​ജ്, എം.​എം സ​ക്കീ​ർ ഹു​സൈ​ൻ, ആ​ഷി​ഖ് ചെ​ല​വൂ​ർ, പി.​കെ ബാ​വ, ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, അ​ലി​മാ​സ്റ്റ​ർ, കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി മാ​സ്റ്റ​ർ, പി.​കെ കേ​ശ​വ​ൻ, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്,കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ.​ടി ജ​മാ​ൽ മാ​സ്റ്റ​ർ, സൈ​ത​ല​വി പാ​ലൂ​ർ, കെ.​പി ഹാ​ജ​റു​മ്മ ടീ​ച്ച​ർ, എം.​കെ റ​ഫീ​ഖ, ന​ഹാ​സ് പാ​റ​ക്ക​ൽ, സി.​കെ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.