ഓട്ടിസം: പരിശീലനം
12:15 AM Mar 29, 2017 | Deepika.com
മഞ്ചേരി: ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രായോഗിക പരിശീലനം നൽകുന്നു. മലപ്പുറം ഓട്ടിസം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മൂന്നിന് രാവിലെ ഒന്പതിനു മഞ്ചേരി ബിആർസി ഹാളിലാണ് പരിശീലനം. താത്പര്യമുള്ളവർ 9895 874 833, 9048 130 477 നന്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.