എ​ൻ​സി​പി ക​ണ്‍​വ​ൻ​ഷ​ൻ

12:15 AM Mar 29, 2017 | Deepika.com
മ​ഞ്ചേ​രി: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന എ​ൻ​സി​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബാ​ബു കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി ഫൈ​സ​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ലം മു​ത​ൽ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. രാ​ജ​ൻ നാ​യ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ന്തോ​ഷ് പ​റ​പ്പൂ​ർ, ഹാ​രി​സ് ബാ​ബു, കൂ​രി​യാ​ട് മു​ഹ​മ്മ​ദ്, ടി.​സി നാ​ടി, റ​ഫീ​ഖ് കു​രി​ക്ക​ൾ, നി​സാ​ർ ബാ​ബു പ്ര​സം​ഗി​ച്ചു.