നിലന്പൂർ: ജില്ലാ ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നിലന്പൂർ കെഎഫ്ആർഐയിൽ പാലിയേറ്റിവ് രോഗി-ബന്ധു ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ സ്നേഹക്കുട് സംഘടിപ്പിച്ചു.
ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.സി ഹമീദ് ഉദ്ഘാടനം ചെയ്തു ആർഎംഒ ഡോ.മുനിർ പാലിയേറ്റിവ് വിഭാഗം സ്പെഷലിസ്റ്റ് ഡോ.അനീന, അബ്ദുൾ റഹ്മൻ എന്നിവർ നേതൃതം നൽകി. രോഗികളും ബസുകളും കലാപരിപാടികൾ അവതരിപ്പിച്ചു.
സ്നേഹക്കൂട് സംഘടിപ്പിച്ചു
12:15 AM Mar 29, 2017 | Deepika.com