ച​ര​ക്കു ലോ​റി അ​പ​ക​ത്തി​ൽ​പെ​ട്ടു; ഡ്രൈ​വ​റും ക്ലീ​ന​റും ര​ക്ഷ​പ്പെ​ട്ടു

12:15 AM Mar 29, 2017 | Deepika.com
നി​ല​ന്പൂ​ർ: മൈ​സൂ​രി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി​യി​ലേ​ക്കു ച​ര​ക്കു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റേ​റി​യ​ത്തി​നു സ​മീ​പ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.
വ​ട​വു​റം ഭാ​ഗ​ത്ത്് നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി തീ​ർ​ത്ത ചാ​ലി​ലേ​ക്ക് ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.