വി​ദ്യാ​ർ​ഥി​നി വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

10:43 PM Mar 28, 2017 | Deepika.com
തി​രൂ​ർ: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​ക്കാ​ട് പൂ​ക്കൈ​ത മ​ണ്ണ​ത്ത് വി​ജ​യ​ന്‍റ മ​ക​ൾ അ​ഖി​ല (12)യാ​ണ് വീ​ട്ടി​ലെ മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​ത്. ബി​പി അ​ങ്ങാ​ടി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ക്ലാ​സി​ല്ലാ​ത്ത​തി​നാ​ൽ അ​ഖി​ല വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് തി​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.