കോ​ഴ​ഞ്ചേ​രി സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ഞ്ചാ​യ​ത്ത്

10:36 PM Mar 28, 2017 | Deepika.com
കോ​ഴ​ഞ്ചേ​രി: സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ച​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ വൈ​ദ്യു​തീ​ക​രി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 21 വീ​ടു​ക​ളും വൈ​ദ്യു​ത​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക്രി​സ്റ്റ​ഫ​ര്‍ ദാ​സ്, ല​താ ചെ​റി​യാ​ൻ, സാ​റാ​മ്മ ഷാ​ജ​ന്‍, തോ​മ​സ് ചാ​ക്കോ, മോ​ളി ജോ​സ​ഫ് സു​നി​ത ഫി​ലി​പ്പ്, ആ​നി ജോ​സ​ഫ്, അ​ഡ്വ. ശ്രീ​രാ​ജ്, ഫി​ലി​പ്പോ​സ് സ്ക​റി​യ, സു​മി​ത, സു​നി​ല്‍​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.