വെ​ട്ടി​പ്ര​ത്തെ മ​ദ്യ​വി​ല്പ​ന​ശാ​ല​യ്ക്കെ​തി​രെ സം​യു​ക്ത സ​മ​ര​സ​മി​തി

10:36 PM Mar 28, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ മേ​ലെ​വെ​ട്ടി​പ്ര​ത്ത് ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല​യ്ക്കെ​തി​രെ നാ​ട്ടു​കാ​ർ സം​യു​ക്ത സ​മ​ര​സ​മി​തി​ക്കു രൂ​പം ന​ൽ​കി.
വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് സ​മ​ര​സ​മി​തി​ക്കു രൂ​പം ന​ൽ​കി​യ​ത്.
ഫാ.​മാ​ത്യു പി. ​ദാ​നി​യേ​ൽ, ഹാ​റൂ​ൺ മൗ​ല​വി, വി.​പി. മ​ൻ​മ​ഥ​ൻ നാ​യ​ർ - ര​ക്ഷാ​ധി​കാ​രി​ക​ൾ, കൗ​ൺ​സി​ല​ർ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് - ചെ​യ​ർ​പേ​ഴ്സ​ൺ, പ്ര​മോ​ദ് കു​മാ​ർ - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​ജാ​സിം​കു​ട്ടി, സ​ജി കെ.​സൈ​മ​ൺ, സി​ന്ധു അ​നി​ൽ, സ​ജി​നി മോ​ഹ​ൻ, ഷൈ​നി ജോ​ർ​ജ് - വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, എ​ൻ. നി​യാ​സ്, സാ​ബു സാം, ​പി.​വി. തോ​മ​സ്, മു​ഹ​മ്മ​ദ് സാ​ലി, എം. ​നി​ബു മാ​ത്യു, സ​തി ഗോ​പി, ജോ​യ​മ്മ സൈ​മ​ൺ, ലി​ല്ലി ജോ​ർ​ജ് - ക​ൺ​വീ​ന​ർ​മാ​ർ, അ​ഡ്വ.​ദി​നേ​ശ് നാ​യ​ർ - ലീ​ഗ​ൽ അ​ഡ്വൈ​സ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.പ്ര​തി​ഷേ​ധ​യോ​ഗ​ങ്ങ​ളി​ൽ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ഡ്വ.​ന​രേ​ശ്, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം.​പു​തു​ശേ​രി, എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി സാം ​തോ​ട്ട​ത്തി​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, മു​ൻ കൗ​ൺ​സി​ല​ർ കെ.​ജി. പ്ര​കാ​ശ്, വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ, ക്യാ​പ്റ്റ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.