മൈലപ്ര: ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ അംഗത്വം പുതുക്കൽ ഇന്നു മുതൽ ഏപ്രിൽ ഒന്നുവരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവനിലും നാളെ മണ്ണാരക്കുളഞ്ഞി സാംസ്കാരിക നിലയത്തിലും ഏപ്രിൽ ഒന്നിന് പേഴുകാട് എസ്എൻഡിപി ഹാളിലുമാണ് അംഗത്വം പുതുക്കൽ.
കോഴഞ്ചേരി: ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആര്എസ്പിവൈ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഇന്ന് പുതുക്കും. രാവിലെ ഒന്‍പത് മുതല്‍ തെക്കേമല വൈഎംസിഎയിലാണ് കാര്ഡുപുതുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഇൻഷ്വറൻസ് പദ്ധതി അംഗത്വം പുതുക്കൽ
10:36 PM Mar 28, 2017 | Deepika.com