യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം

10:32 PM Mar 28, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സം സ്കൃ​ത അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ലു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​വ​ല്ല ഡ​യ​റ്റി​ൽ സം​സ്കൃ​ത സെ​മി​നാ​റും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​വി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ എ.​എ. വ​ത്സ​ല, പ​ത്ത​നം​തി​ട്ട ഡി​ഇ​ഒ ഉ​ഷാ ദി​വാ​ക​ര​ൻ, സം​സ്കൃ​ത അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ്.