വാ​ർ​ഷി​കാ​ഘോ​ഷ​വും തി​രൂ​ർ ഷാ ​അ​നു​സ്മ​ര​ണ​വും

12:26 AM Mar 28, 2017 | Deepika.com
തി​രൂ​ർ: യു​വ​ക​ലാ​സാ​ഹി​തി ആ​ല​ത്തി​യൂ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക​വും ഉ​സ്താ​ദ് തി​രൂ​ർ ഷാ ​അ​നു​സ്മ​ര​ണ​വും ഏ​പ്രി​ൽ ഒ​ന്നി​നു ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ആ​ല​ത്തി​യൂ​രി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ന്ന്യ​ൻ​ര​വീ​ന്ദ്ര​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. സി. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​ഥി​തി​യാ​കും. നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 10ന് ​ഹൈ​സ്കൂ​ൾ വി​ഭാ​ഗം ക്വി​സ് മ​ത്സ​ര​വും 11ന് ​ചി​ത്ര ര​ച​നാ​മ​ത്സ​ര​വും വൈ​കി​ട്ട് 4.30ന് ​ക​ല​യും രാ​ഷ്്ട്രീ​യ​വും എന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും.
പ്ര​ഫ.​എം.​എം നാ​രാ​യ​ണ​ൻ, കെ.​എ​ൻ.​എ ഖാ​ദ​ർ, വേ​ദ​വ്യാ​സ​ൻ, എ.​പി അ​ഹ​മ്മ​ദ്, ജ​ന​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രൂ​ർ ഷാ ​അ​നു​സ്മ​ര​ണം ന​ട​ക്കും.
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കും. തി​രൂ​ർ ഷാ​യു​ടെ ഓ​ർ​മ​യ്ക്കാ​യി യു​വ​ക​ലാ​സാ​ഹി​തി ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രം സം​ഗീ​ത​ജ്ഞ​ൻ യൂ​നു​സ് ഭാ​യി​ക്ക് സ​മ​ർ​പ്പി​ക്കും.
രാ​ത്രി ഒ​ന്പ​തി​നു സം​ഗീ​ത വി​രു​ന്നോ​ടെ പ​രി​പാ​ടി സ​മാ​പി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ യു​ക​ലാ​സാ​ഹി​തി ഭാ​ര​വാ​ഹി​ക​ളാ​യ ല​ത്തീ​ഫ് കാ​നൂ​ർ, പി. ​ന​ന്ദ​ൻ, ഇ​സ്മാ​യി​ൽ, മേ​ലേ​പ​റ​ന്പി​ൽ അ​ഷ്റ​ഫ്, പി. ​മെ​ഹ​റൂ​ഫ്, ഇ ​സൈ​ഫു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.