വിദേശ മദ്യം വില്പന: യുവാവ് അറസ്റ്റിൽ

01:37 AM Mar 23, 2017 | Deepika.com
ചാലക്കുടി: വിദേശ മദ്യം വില്പന നട ത്തുകയായിരു ന്ന കിഴക്കേ കുറ്റി ച്ചിറ മേയ്ക്കാ
ട്ടുപറന്പിൽ ഷൈ ജു(27) വിനെ എക്സൈസ് അറസ്റ്റു ചെയ് തു. ഒന്നര ലിറ്റർ വിദേശ മദ്യ വും 400 രൂപയും പിടികൂടി. ഫോണിൽ വിളിച്ചാൽ ആവ ശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാ ൾ ചെയ്തിരുന്നത്.