മാങ്കുറ്റിപ്പാടം -മോനൊടി റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു
01:37 AM Mar 23, 2017 | Deepika.com
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം -മോനൊടി റോഡിന്റെ നവീകരണ പ്രവൃത്തികൾക്കായി മന്ത്രി പ്രഫ.സി. രവീന്ദ്രനാഥിന്റെ പുതുക്കാട് നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ ചീഫ് എൻജിനീയർ ഉത്തരവായി.