മഞ്ചേരി: അരീക്കോട് കുനിയിൽ കുറുവങ്ങാടൻ അതിഖു റഹ്മാൻ വധക്കേസിൽ പ്രതികളായ കൊളക്കാടൻ അബ്ദുൾ കലാം ആസാദ്, കൊളക്കാടൻ അബുബക്കർ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഏപ്രിൽ 27ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്)യിൽ ആരംഭിക്കും.
2012 ജൂണ്‍ 10നാണ് സംഭവം നടന്നത്. 21 പ്രതികളുള്ള കേസിൽ 340 സാക്ഷികളുണ്ട്.
കുനിയിൽ ഇരട്ടക്കൊലപാതകം: വിചാരണ ഏപ്രിൽ 27ന്
12:53 AM Mar 23, 2017 | Deepika.com