പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ

12:53 AM Mar 23, 2017 | Deepika.com
മ​ഞ്ചേ​രി: 2019ൽ ​നൂ​റാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. 24ന് ​പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്യും.
1920ൽ ​ഗ​വ​ണ്‍​മെ​ന്‍റ് മാ​പ്പി​ള എ​ൽ​പി സ്കൂ​ളാ​യി ആ​രം​ഭി​ച്ച വി​ദ്യാ​ല​യം പി​ന്നീ​ട് യു​പി സ്കൂ​ളാ​യും 1973ൽ ​ഗേ​ൾ​സ് ഹൈ​സ്കൂ​ളാ​യും അ​പ​ഗ്രേ​ഡ് ചെ​യ്തു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കെ.​പി ജ​യ​ശ്രീ, ഹെ​ഡ്മി​സ്ട്ര​സ് സു​ബൈ​ദ എ​ട​ക്ക​ണ്ട​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി മു​സ്ത​ഫ, ഇ​സ്മ​യി​ൽ പൂ​ത​നാ​രി, ഷാ​ഹു​ൽ ഹ​മീ​ദ്, ഒ.​എ വ​ഹാ​ബ് പ​ങ്കെ​ടു​ത്തു.