ഫൈ​സ​ൽ വ​ധം: ജാ​മ്യാ​പേ​ക്ഷ​ ഏ​പ്രി​ൽ ഒ​ന്നി​ന് പരിഗണിക്കും

12:53 AM Mar 23, 2017 | Deepika.com
മ​ഞ്ചേ​രി: കൊ​ടി​ഞ്ഞി പു​ല്ലാ​ണി ഫൈ​സ​ലി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോടതി വാ​ദം കേ​ൾ​ക്കും. തൃ​ക്ക​ണ്ടി​യൂ​ർ മ​ഠ​ത്തി​ൽ നാ​രാ​യ​ണ​ൻ (48), ആ​ല​ത്തി​യൂ​ർ കു​ട്ടി​ച്ചാ​ത്ത​ൻ​പ​ടി കു​ണ്ടി​ൽ വി​പി​ൻ (23), വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ കോ​ട്ടാ​ശേ​രി ജ​യ​കു​മാ​ർ (48) എ​ന്നീ പ്ര​തി​ക​ളാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.