വ​ന​ദി​നം ആ​ച​രി​ച്ചു

12:51 AM Mar 23, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​യി​സ്ക പെ​രി​ന്ത​ൽ​മ​ണ്ണ ചാ​പ്റ്റ​ർ വ​ന​ദി​നം ആ​ച​രി​ച്ചു.
മി​ക​ച്ച പാ​ന്പി​ൻ​കാ​വ് സം​ര​ക്ഷ​ക​നായ പ​ടി​ഞ്ഞാ​റ്റു​മു​റി മു​ട​പ്പി​ലാ​പ്പി​ള്ളി​മ​ന​യി​ലെ കാ​വ് സം​ര​ക്ഷ​ക​നും താ​ന്ത്രി​ക് സ​യ​ൻ​സി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യു​മാ​യ പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നെ ഓ​യി​സ്ക ആ​ദ​രി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി.​രാ​മം​ദാ​സ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഓ​യി​സ്ക പെ​രി​ന്ത​ൽ​മ​ണ്ണ ചാ​പ്്റ്റ​ർ പ്ര​സി​ഡ​ന്‍റ് എം.​കെ.​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പി​ക ക​മ​ലം സ്വാ​ഗ​ത​വും ഓ​യി​സ്ക എ​ക്സി​ക്യു​ട്ടീ​വ് മെ​ംബർ കെ.​രാ​ജേ​ഷ് പ്ര​സം​ഗി​ച്ചു.