ചെ​ല​വ് നി​രീ​ക്ഷ​ണം: പ​രി​ശീ​ല​നം ന​ൽ​കി

12:51 AM Mar 23, 2017 | Deepika.com
മ​ല​പ്പു​റം: ചെ​ല​വ് നി​രീ​ക്ഷ​ണ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ക​ള​ക്ട​റേ​റ്റി​ലെ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചെ​ല​വ് നി​രീ​ക്ഷ​ണ പ​രി​ശീ​ല​നം ന​ൽ​കി.
ഫ്ളൈ​യി​ംഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വൈല​ൻ​സ് ടീം, ​വീ​ഡി​യോ സ​ർ​വൈ​ല​ൻ​സ് ടീം, ​അ​സി​സ്റ്റ​ന്‍റ് എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ, അ​ക്കൗ​ണ്ടി​ംഗ് ടീം, ​വീ​ഡി​യോ വ്യൂ​യി​ംഗ് ടീം ​എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​ർ അ​മി​ത് മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​ക്ക​ൽ ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ​ശ​ങ്ക​ർ പ്ര​സാ​ദ് ക്ലാ​സെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സി. ​അ​ബ്ദു​റ​ഷീ​ദ്, ജെ.​ഒ. അ​രു​ണ്‍, പു​രു​ഷോ​ത്ത​മ​ൻ, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ മെ​ഹ്റ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.