വിജിലൻസ് പ​രി​ശോ​ധ​ന ന​ട​ത്തി

12:51 AM Mar 23, 2017 | Deepika.com
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.
മു​ണ്ട പാ​ല​ത്തി​ങ്ങ​ലി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​തും പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച​തും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്. സി​പി​എം മു​ണ്ട ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്ന ചെ​റി​യോ​നാ​ണ് വി​ജി​ല​ൻ​സിന് പ​രാ​തി ന​ൽ​കി​യ​ത്.