ന​ട​പ​ടി​യെ​ടു​ക്ക​ണം

10:55 PM Mar 22, 2017 | Deepika.com
റാ​ന്നി: പു​ല്ലൂ​പ്രം ബാ​ലി​കാ​സ​ദ​ന​ത്തി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ കൊ​ല​യാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ങ്കു ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി താ​ഴ​ത്തി​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.