എ​ന്‍​ജി​ഒ യൂ​ണി​യ​ൻ ധ​ർ​ണ ഇന്ന്

10:55 PM Mar 22, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളെ പി​ന്തു​ണ​ച്ചും കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തും.
പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​നു സ​മീ​പം ന​ട​ക്കു​ന്ന ധ​ർ​ണ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​കെ. ദി​നേ​ശ് കു​മാ​റും അ​ടൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബി. ​വി​ജ​യ​ൻ നാ​യ​രും തി​രു​വ​ല്ല​യി​ൽ എം.​പി. കൈ​ര​ളി​യും റാ​ന്നി​യി​ൽ എ​സ്. ജ​യ​ശ്രീ​യും കോ​ന്നി​യി​ൽ വി.​എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​രും മ​ല്ല​പ്പ​ള്ളി​യി​ൽ വി.​ആ​ർ. പ്ര​കാ​ശും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.